കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
Jun 21, 2015, 15:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/06/2015) കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസൈനാര്‍-റസിയ ദമ്പതികളുടെ മകന്‍ സാബിത്ത് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ ചിത്താരി വി.പി. റോഡിലാണ് അപകടം.
സാബിത്ത് സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇന്‍ഡിഗോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റിഷാദ്, ഫവാസ്, മുഹമ്മദ്, ഫാത്വിമ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Accidental-Death, Student, Car accident, Hospital, Student dies in accident.
Advertisement: