എസ്ടിയു പടന്നക്കാട് യൂണിറ്റ് ഭാരവാഹികള്‍
Sep 5, 2012, 21:40 IST
കാഞ്ഞങ്ങാട്: സ്വതന്ത്ര മോട്ടോര്‍ ആന്റ് എഞ്ചിനിയര്‍ വര്‍ക്കേഴ്സ് യൂണിയന് (എസ്ടിയു) പടന്നക്കാട് യൂണിറ്റ് രൂപീകരണയോഗം പടന്നക്കാട് ലീഗ് ഓഫീസില്‍വെച്ച് എസ്ടിയു മേഖല സെക്രട്ടറി ജാഫര്‍ മൂവാരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് കരീം കുശാല്‍നഗര്‍ അദ്ധ്യക്ഷത വഹിച്ചു. അഹമദ് കപ്പണക്കാല്‍ പ്രസംഗിച്ചു. അബ്ദുല്ല പടന്നക്കാട് സ്വാഗതവും ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇഖ്ബാല്‍ (പ്രസിഡണ്ട്), അബ്ദുല്ല പടന്നക്കാട് (ജനറല്‍ സെക്രട്ടറി), സലാം (ട്രഷറര്‍).

Keywords: STU Padnakkad, Kasaragod, Kanhangad