എസ്.എസ്.എഫ് ഗ്രാമ സഞ്ചാരം ജില്ലയില്‍ പ്രഖ്യാപനമായി
Mar 10, 2015, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 10/03/2015) ന്യൂ ജനറേഷന്‍ തിരുത്തെഴുത്ത് എന്ന് ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഗ്രാമസഞ്ചാരത്തിന്റെ കാസര്‍കോട് ജില്ലാ തല പ്രഖ്യാപനം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടന്നു.
ഗ്രാമ സഞ്ചാരത്തിന്ന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. അടുത്ത ആറ് മാസത്തെ സംഘടനാ പദ്ധതികള്‍ നേതാക്കള്‍ വിശദീകരിക്കും. കാസര്‍കോട് നടന്ന കണ്‍വെന്‍ഷനില്‍ എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയും കാഞ്ഞങ്ങാട് നടന്ന കണ്‍വെന്‍ഷനില്‍ എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാറും പ്രഖ്യാപനം നടത്തി.
ഉമര്‍ സഖാഫി പള്ളത്തൂരിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് നടന്ന കണ്‍വെന്‍ഷന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. റഫീഖ് സഖാഫി, സ്വാദിഖ് ആവള, ഫാറൂഖ് കുബണൂര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് നടന്ന കണ്‍വെന്‍ഷന്‍ ശക്കീര്‍ എം.ടി.പിയുടെ നേതൃത്വത്തില്‍ സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. റാഷിദ് ഹിമമി, ശിഹാബ് പാണത്തൂര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SSF, Programme, Convention, Inauguration, Kanhangad, Grama Sancharam.