city-gold-ad-for-blogger

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രത്യേക സേന; ഉടന്‍ തീരുമാനം കൈക്കൊള്ളും: മുഖ്യമന്ത്രി

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രത്യേക സേന; ഉടന്‍ തീരുമാനം കൈക്കൊള്ളും: മുഖ്യമന്ത്രി
കാസര്‍കോട്: കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സേനയെ നിയമിക്കണമെന്ന ഡി.ഐ.ജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച തീര്‍പ്പാക്കാത്ത പരാതികളില്‍ റവന്യൂ, സഹകരണം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും തീര്‍പ്പ് കല്‍പ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പരാതികളില്‍ മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kasaragod, Kanhangad, Clash, Oommen Chandy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia