Home Kanhangad മരുമകന്റെ മര്‍ദ്ദനമേറ്റ് വീട്ടമ്മ ആശുപത്രിയില്‍ Whatsapp Group Whatsapp Channel By Web Desk SreMar 19, 2012, 16:32 IST കാഞ്ഞങ്ങാട്: മകളുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോതിരന്റെ ഭാര്യ കല്ല്യാണി (43)യെയാണ് മകളുടെ ഭര്‍ത്താവായ കൃഷ്ണന്‍ മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകുന്നേരം മദ്യലഹരിയിലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കല്യാണി പറഞ്ഞു. Keywords: Kanhangad, Assault, Housewife Tags Share this story Featured Recommended