മകന്‍ മരിച്ച് മണിക്കൂറുകള്‍ക്കകം മാതാവും മരിച്ചു
Sep 5, 2014, 16:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.09.2014) മകന്‍ മരിച്ച് രണ്ട് മണിക്കൂറുകള്‍ക്കകം മാതാവും മരിച്ചു. ആറങ്ങാടി കോട്ടക്കുന്നിലെ എം.കെ. അഹ്മദ് കുഞ്ഞിയും (62) മതാവ് ആഇശ (85) യുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണ അഹ്മദ് കുഞ്ഞിയെ മാവുങ്കാലിലെ സിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖംമൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു അഹ്മദ് കുഞ്ഞി. ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടില്‍ എത്തിച്ച ഉടന്‍ മകന്റെ മരണ വിവരമറിഞ്ഞ മാതാവ് ആഇശ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കുവൈത്തിലായിരുന്ന അഹ്മദ് കുഞ്ഞി മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
40 വര്‍ഷത്തോളമായി കുവൈത്തില്‍ ഹോട്ടല്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ബേനസീര്‍, മുംതാസ്, ഷറീന, റിയാസ്. മരുമക്കള്‍: സത്താര്‍ (കുവൈത്ത്), ഹമീദ് (ദുബൈ), മുഹമ്മദ് കുഞ്ഞി (കൊളവയല്‍), മിസ്‌രിയ.
പരേതനായ സി.എച്ച്. അബ്ദുല്ലയുടെ ഭാര്യയാണ് ആഇശ. അഹ്മദ് കുഞ്ഞിക്ക് പുറമെ എം.കെ. അബ്ദുര്‍ റഹ് മാന്‍, ഹമീദ്, അഷ്‌റഫ് (സിറ്റി ട്രേഡേഴ്‌സ്, കോട്ടച്ചേരി), ബഷീര്‍ (കുവൈത്ത്), ഖദീജ, സുബൈദ, നഫീസ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റുഖിയ, ജമീല, റാബിയ (മീനാപ്പീസ്), സുബൈദ (അതിഞ്ഞാല്‍), സുഹ്‌റ (പള്ളിക്കര), അബ്ദുര്‍ റഹ്മാന്‍ (ആവിക്കര), മുഹമ്മദ് കുഞ്ഞി (പൂച്ചക്കാട്), ഹനീഫ് (പള്ളിക്കര).
Also Read:
ശ്രീകാന്ത് ഭാസി അഴിച്ചുപണി തുടങ്ങി; ഗോപീകൃഷ്ണന് മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍
Keywords: Kanhangad, Kasaragod, Obituary, Son, Kerala, M.K. Ahmad Kunhi, Ayisha, Son and Mother die with in hours.
Advertisement: