Snatch attempt in Court yard: One arrested
Nov 10, 2012, 22:03 IST
കാഞ്ഞങ്ങാട്: കോടതി വരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നും പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ബിന്ദുമോളുടെ ബാഗില്‍ നിന്നാണ് അഞ്ഞൂറ് രൂപ കൈക്കലാക്കി യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കേസ് സംബന്ധമായ കാര്യത്തിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ബിന്ദുവിന്റെ ബാഗില്‍ നിന്ന് പണവുമായി മുങ്ങാന്‍ ശ്രമിച്ച യുവാവിനെ വിവരമറിഞ്ഞെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Keywords: Court, Robbery, Youth, Arrest, Kanhangad, Kasaragod, Kerala, Malayalam news