പുകവലിച്ചതിന് യുവാവിന് 200 രൂപ പിഴ
May 29, 2012, 15:00 IST
കാഞ്ഞങ്ങാട്: പൊതു സ്ഥലത്ത് പുകവലിച്ചതിന് യുവാവിന് 200 രൂപ പിഴ. കളനാട്ടെ ടി. ഗോപിയെ(38)യാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കളനാട് ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് പുകവലിക്കുന്നതിനിടെയാണ് ബേക്കല്‍ പോലീസ് ഗോപിയെ പിടികൂടിയത്.
Keywords: Kasaragod, Kanhangad, court order, Youth, Fine