എഞ്ചിനില്‍ നിന്നും പുക; മാവേലി എക്‌സ്പ്രസ് പടന്നക്കാട്ട് നിര്‍ത്തിയിട്ടു
Aug 26, 2015, 19:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/08/2015) എഞ്ചിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് പടന്നക്കാട്ട് നിര്‍ത്തിയിട്ടു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട ട്രെയിന്‍ നീലേശ്വരത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് എഞ്ചിന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടത്.
ഇതേ തുടര്‍ന്നാണ് ട്രെയിന്‍ പെട്ടെന്ന് പടന്നക്കാട്ട് നിര്‍ത്തിയിട്ടത്. 10 മിനുട്ടോളം നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം പുറപ്പെട്ടു. ബ്രേക്ക് തകരാറിലായതാണ് പുകഉയരാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Kerala, Train, Maveli express, Smoke from engine of Maveli express.
Advertisement: