ശാഖാ ക്ലസ്റ്റര്‍ മേഖലാ തലങ്ങളില്‍ പുതിയ ചുവടുവെപ്പുമായി സോണല്‍ അദാലത്ത് സമാപിച്ചു
Nov 17, 2014, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) നീതിബോധത്തിന്റെ നിതാന്ത ജാഗ്രതാ എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സോണല്‍ അദാലത്ത് സംഘാടനാ പ്രവര്‍ത്തകരില്‍ നവോന്മേഷം പകര്‍ന്ന് ജില്ലാ പരിപാടി കാഞ്ഞങ്ങാട്ട് സമാപിച്ചു. കഴിഞ്ഞ ദിവസം കുമ്പളയില്‍ തുടങ്ങിയ അദാലത്തില്‍ ശാഖാ ക്ലസ്റ്റര്‍ മേഖലാ പ്രവര്‍ത്തകര്‍ കാണിച്ച കാര്യഗൗരവത്തോടെയുള്ള ഇടപെടലുകള്‍ പ്രസ്ഥാനത്തെ എന്നും നെഞ്ചേറ്റാന്‍ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിക്കലായിരുന്നു.
രാവിലെ കുമ്പളയില്‍ തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന പതാക ഉയര്‍ത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളയില്‍ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാറും കാഞ്ഞങ്ങാട്ട് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടും അദാലത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് റഹീം ചുഴലി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാശിം ദാരിമി ദേലംപാടി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, സുഹൈര്‍ അസ്ഹരി, പള്ളങ്കോട്, സി.പി മൊയ്തു മൗലവി, മുഹമ്മദലി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി, മൊയ്തു ചെര്‍ക്കള, മുഹമ്മദ് ഫൈസി കജ, സുബൈര്‍ നിസാമി, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി, ശറഫുദ്ദീന്‍ കുണിയ, ലത്വീഫ് കൊല്ലമ്പാടി, സുബൈര്‍ ദാരിമി, ഇസ്മാഈല്‍ കാഞ്ഞങ്ങാട്, എം.എ ഖലീല്‍ മുട്ടത്തോടി, ഹമീദ് കേളോട്ട്, ഇസ്മാഈല്‍ മച്ചംപാടി, നാഫിഅ് അസ്ഹദി, ശരീഫ് നിസാമി, ഹമീദ് അര്‍ഷദി, ജമാല്‍ ദാരിമി, അബ്ദുല്ല യമാനി, ഫക്‌റുദ്ദീന്‍ മേല്‍പ്പറമ്പ്, യൂനുസ് ഫൈസി പെരുമ്പട്ട, ഫൈസല്‍ പേരാല്‍, യൂനുസ് അസനി, ജംഷീദ്, ആദം ദാരിമി, അബ്ദുല്ല മൗലവി, ഹനീഫ് ദാരിമി, ഇബ്രാഹിം അസ്ഹരി, ഇര്‍ഷാദ് ഹുദവി, സുബൈര്‍ ദാരിമി, നാസര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, SKSSF, Adalath, Kasaragod, Kerala, Kumbala, Programme.
Advertisement: