എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖല മുഅല്ലിം ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തു
Jul 13, 2013, 17:51 IST
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖല മുഅല്ലിം ബ്യൂറോ ഓഫീസ് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു.