പടന്നയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ പലചരക്ക് കട കത്തി നശിച്ചനിലയില്‍
Feb 9, 2015, 09:43 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/02/2015) പടന്നയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ പലചരക്ക് കട കത്തി നശിച്ച നിലയില്‍. പടന്ന വില്ലേജ് ഓഫീസിനടുത്തുള്ള മാര്‍ക്കറ്റ് റോഡിലെ എസ്.സി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ആഇശ സ്റ്റോര്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്.
പള്ളിയില്‍ നിസ്‌ക്കാരത്തിനു പോകുന്നവാരാണ് സംഭവം കണ്ട് ഉടമയെ വിവരം അറിയിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമിക്കുമ്പോഴേക്കും കടയിലെ അരിയും പലവ്യഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും പഴം - പച്ചക്കറി ഉല്‍പന്നങ്ങളും കത്തി നശിച്ചിരുന്നു.

Keywords : Trikaripur, Kasaragod, Kanhangad, Fire, Shop, Kerala, Muslim-league.