നീലേശ്വരത്തെ ശാന്താഭായി എന്‍ പ്രഭു നിര്യാതയായി
Dec 26, 2014, 08:30 IST
നീലേശ്വരം: (www.kasargodvartha.com 26.12.2014) ആദ്യകാല പെട്രോള്‍ പമ്പ് ഉടമ പരേതനായ എന്‍. നരസിംഹ പ്രഭുവിന്റെ ഭാര്യ ശാന്താഭായി. എന്‍. പ്രഭു (90) നിര്യാതയായി. മക്കള്‍: എന്‍. വിശ്വേശ്വര പ്രഭു (കേരള ഗ്രാമീണ്‍ ബാങ്ക്, നര്‍ക്കിലക്കാട്), ലക്ഷ്മി നാരായണ പ്രഭു (ശ്രീനരസിംഹ ട്രേഡേഴ്‌സ്, ചെറുവത്തൂര്‍), ഗജാനന പ്രഭു ( ഗജാനന ട്രേഡേഴ്‌സ്, നീലേശ്വരം), മാളപ്പ പ്രഭു (നരസിംഹ ട്രേഡേഴ്‌സ്, നീലേശ്വരം), ശശികല.വി. കമ്മത്ത് (ന്യൂസ് ഏജന്റ്, കാഞ്ഞങ്ങാട്), ചന്ദ്രകല, ലളിത, സുനിത, വനിത, വസന്തകുമാരി, ജലജ.
മരുമക്കള്‍: രഘുരാമ പ്രഭു (കട്ടീല്‍, സൗത്ത് കാനറ), വസന്ത മാധവ പൈ (വിമുക്തഭടന്‍, നീലേശ്വരം), ചിത്തരഞ്ജന്‍ പൈ (റിട്ട. മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്), അനന്തറായ് പൈ (മാനേജര്‍ എച്ച്ആര്‍ഡി, സിന്‍ഡിക്കറ്റ് ബാങ്ക്), അന്നപൂര്‍ണ, ദീപ, മാലതി (മൂവരും കാഞ്ഞങ്ങാട്), സംഗീത (കണ്ണൂര്‍), പരേതരായ വെങ്കടേഷ് കമ്മത്ത്, രാമറായ കമ്മത്ത്, ദയാനന്ദ ഹെഗ്‌ഡെ.

Keywords : Kasaragod, Kanhangad, Obituary, Nileshwaram, Shantha Bhai.