പിലിക്കോട് എരവിലിലെ കെ. ശങ്കരന്‍ നിര്യാതനായി
Dec 7, 2014, 18:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07.12.2014) പിലിക്കോട് എരവില്‍ സ്വദേശി കേണോത്ത് ശങ്കരന്‍ അടിയോടി (85) നിര്യാതനായി. ഭാര്യ: ജാനകി അമ്മ.
മക്കള്‍: ജനാര്‍ദനന്‍ (എഞ്ചിനീയര്‍), പത്മനാഭന്‍, വിജയന്‍ (ഗള്‍ഫ്). മരുമക്കള്‍: മഹേശ്വരി (ഇറ്റാനഗര്‍), രേണുക (നീലേശ്വരം), ധന്യ( അന്നൂര്‍). സംസ്‌കാരം ബുധനാഴ്ച 10 രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Cheruvathur, Obituary, Pilicode, K. Shankaran.
Advertisement: