എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി
Jun 9, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 09/06/2015) 'വിദ്യാഭ്യാസം വിമോചനത്തിന്, സമരമാണ് പാത' മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി. ചൊവ്വാഴ്ച ആദ്യ ദിനംതന്നെ 30,000 വിദ്യാര്‍ഥികള്‍ അംഗങ്ങളായി. തുടര്‍ന്നുള്ള ദിവസങ്ങളിലായി 60,000 കുട്ടികളെ അംഗങ്ങളാക്കും. ജില്ലാതല ഉദ്ഘാടനം അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ആര്‍ രാഹുല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആഇശത്ത് റാഹിലയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വഹിച്ചു.
ടി. അജിത്കുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, അഹമ്മദ് അഫ്‌സല്‍, ഇബ്രാഹിം പുത്തിഗെ, ഡി സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു. കെ.എച്ച് നാസിറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു.
നീലേശ്വരം ഏരിയാതല ഉദ്ഘാടനം ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപ്രസിഡണ്ട് ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്കുമാര്‍ അധ്യക്ഷനായി. എം.വി രതീഷ്, കെ. വിദ്യാധരന്‍, അദ്രിജ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ സംസ്ഥാനകമ്മിറ്റി അംഗം ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു. കെ. വിദ്യാധരന്‍ അധ്യക്ഷനായി. കെ നിധിന്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍ പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ കെ മഹേഷ് ഉദ്ഘാടനം ചെയ്തു. പി. സനല്‍ അധ്യക്ഷനായി. കെ.വി യദു, പി.വി കാവ്യ, കെ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. കാറഡുക്ക ഇരിയണ്ണി ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ മീരാചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. ജനീഷ് അധ്യക്ഷനായി. പ്രവീണ്‍ സംസാരിച്ചു. ചെറുവത്തൂരില്‍ കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് പ്രഭാകരന്‍ അധ്യക്ഷനായി. ശ്രീജിത്ത് രവീന്ദ്രന്‍, എം.ടി സിദ്ധാര്‍ഥന്‍ എന്നിവര്‍ സംസാരിച്ചു.
എളേരി മാലോത്ത് കസബ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ കെ. ഭജിത്ത് ഉദ്ഘാടനം ചെയ്തു. ജില്‍മി വര്‍ഗീസ് അധ്യക്ഷയായി. വി. അനീഷ്‌കുമാര്‍, മജോ എന്നിവര്‍ സംസാരിച്ചു. പനത്തടി അട്ടേങ്ങാനം ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ഉണ്ണി അധ്യക്ഷനായി. കെ. അഭിരാമി സംസാരിച്ചു. ഉദുമ പാക്കം ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ സുഭാഷ് പാടി ഉദ്ഘാടനം ചെയ്തു. വി അക്ഷയ് അധ്യഷനായി. സി.കെ ശരത്ത്, അഭിഷേക് എന്നിവര്‍ സംസാരിച്ചു.
ബേഡകം ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ കെ.വി ശ്യാംചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ ഷിജിത്ത് അധ്യക്ഷനായി. എ അപ്പൂസ് സംസാരിച്ചു. കാസര്‍കോട് എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ എം അര്‍ച്ചന ഉദ്ഘാടനം ചെയ്തു. പി ഷിബുലാല്‍ അധ്യക്ഷനായി. ഷെബീര്‍ കല്ലങ്കൈ, സിജേഷ് എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം മീഞ്ച ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ ടി.പി റിജിന്‍കൃഷ്ണ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനീസ് അധ്യക്ഷനായി.

Keywords : Kasaragod, Kerala, SFI, Membership, Inauguration, School, Kanhangad.