city-gold-ad-for-blogger
Aster MIMS 10/10/2023

സബ് കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: റവന്യൂ ഡിവിഷന്‍ ഓഫീസിലെ സബ് കലക്ടര്‍ എസ്. വെങ്കടേഷ്പതിക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ സെക്രട്ടറിയായി സ്ഥലം മാറി പോകുന്നതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ യത്രയയപ്പ് നല്‍കി.

ചടങ്ങില്‍ ഇന്ദിര (സീനിയര്‍ സൂപ്രണ്ട്) അധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടര്‍ ഉപഹാര സമര്‍പണം നടത്തി. സുരേഷ്, ഷാജ, ഷെര്‍ലി എന്നിവര്‍ സംസാരിച്ചു. കെ. നാരായണന്‍ (ജൂനിയര്‍ സൂപ്രണ്ട്) സ്വാഗതം പറഞ്ഞു.
സബ് കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി


Keywords : Kanhangad, Kerala, Kasaragod, Office, Sub Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL