അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
May 8, 2015, 10:00 IST
നീലേശ്വരം: (www.kasargodvartha.com 08/05/2015) കേരള ഗവ: പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. നീലേശ്വരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമര്‍പണവും കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ നിര്‍വഹിച്ചു.
എ.വി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.വി രവീന്ദ്രന്‍ മാസ്റ്റര്‍ വിരമിക്കുന്ന അധ്യാപകരായ അരവിന്ദാക്ഷന്‍ അടിയോടി, എ.വി നാരായണന്‍ എന്നിവരെ പരിചയപ്പെടുത്തി. ടോംസണ്‍ ടോം സ്വാഗതവും ശ്രീദേവി എം.എസ് നന്ദിയും പറഞ്ഞു.

Keywords : Nileshwaram, Sent off, Teachers, Kookanam-Rahman, Kasaragod, Kanhangad, Kerala.