അനുമോദനവും യാത്രയയപ്പും
Jun 2, 2012, 12:00 IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാകമ്മിറ്റി, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ നേടിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു ഗോവിന്ദനായ്കിന് അനുമോദനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍ കെ വി കരുണാകരന് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. നഗരസഭ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി ഉദ്ഘാടനം ചെയ്തു.
കെ രാജു അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സി സി തോമസ് ഉപഹാരം നല്കി. സംസ്ഥാന സെക്രട്ടറി എ പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. ഹൊസ്ദുര്‍ഗ് സിഐ വിനോദ് ബി നായര്‍, എം ശ്രീധരന്, കെ പി ബാലകൃഷ്ണന്, എം അനില്‍കുമാര്‍, എം രാമകൃഷ്ണന്, ടി ജയരാജന് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എന്‍ രഘുനാഥന് സ്വാഗതവും വി വി പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kanhangad, kasaragod, Sent off, Kerala