യാത്രയയപ്പ് നല്‍കി
Jul 26, 2014, 11:30 IST
നീലേശ്വരം: (www.kasargodvartha.com 26.07.2014) ഹ്രസ്വ സന്ദര്‍ശത്തിനായി വിദേശത്തേക്ക് പോകുന്ന ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം കൂക്കാനം റഹ് മാന്‍ ചൈല്‍ഡ് ലൈന്‍ പാന്‍ടെക്ക് യാത്രയയപ്പ് നല്‍കി. കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു.
തങ്കമണി, ശ്രീലത, വിജിത എന്നിവര്‍ സംസാരിച്ചു.
തങ്കമണി, ശ്രീലത, വിജിത എന്നിവര്‍ സംസാരിച്ചു.
Keywords : Kookanam-Rahman, Sent off, Kerala, Kasaragod, Kanhangad, Pantech.