എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Apr 1, 2015, 12:00 IST
സംസ്ഥാന പാതയുടെ വികസനം കാലവര്‍ഷത്തിന് മുമ്പായി തീര്‍ക്കണം: എസ്.ഡി.പി.ഐ
ഉദുമ: (www.kasargodvartha.com 01/04/2015) കാലവര്‍ഷത്തിന് മുമ്പായി കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ അവസാന പണികളും തീര്‍ത്ത് സഞ്ചാര യോഗ്യമാക്കുകയും, റോഡിന്റെ ഇരുവശത്തും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമുഖ അമ്പലങ്ങളും, പള്ളികളും, ടൂറിസം കേന്ദ്രങ്ങളും ഉള്ള സ്ഥലമാണ് ഉദുമ നിയോജക മണ്ഡലം. റോഡിന്റെ പണി കഴിഞ്ഞ പല സ്ഥലങ്ങളിലും റോഡിന്റെ വീതി കുറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തടസമില്ലാതെ പോകുന്നതിന് റോഡിന്റെ വീതി വര്‍ധിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് പാക്യാര
സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ എ.എച്ച് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാ ബി.കെ (പ്രസിഡണ്ട്), ഷെരീഫ് കുണിയ (വൈസ് പ്രസിഡണ്ട്), അഷ്‌റഫ് കോളിയടുക്കം (ജന.സെക്രട്ടറി), ഷെഫീഖ് മൊവ്വല്‍ (ജോ.സെക്രട്ടറി), റഫീക്ക് ഉദുമ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റി അംഗങ്ങളായി: ഫസല്‍, ഹക്കീം, മുനാസിഫ് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി സഭ അംഗങ്ങളിലേക്ക് മുഹമ്മദ് പാക്യാര, ശിഹാബ് കടവത്ത്, റഹീം ഉദുമ എന്നിവരെ തെരഞ്ഞെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Udma, Committee, Office- Bearers, SDPI, Road.
Advertisement: