city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫയര്‍ സ്റ്റേഷന് അനുവദിച്ച സ്ഥലത്തു നിന്നും വാഹനാവശിഷ്ടങ്ങള്‍ കടത്തുന്നു

ഫയര്‍ സ്റ്റേഷന് അനുവദിച്ച സ്ഥലത്തു നിന്നും വാഹനാവശിഷ്ടങ്ങള്‍ കടത്തുന്നു
File photo: Kasargodvartha

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് അനുവദിച്ച സ്ഥലത്തുനിന്നും വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ മോഷ്ടിച്ച് കടത്തുന്നു. പുതിയ കോട്ടയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് സമീപത്തായാണ് ഫയര്‍‌സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്.

ഈ ഭാഗത്ത് കൂട്ടിയിട്ട നിലയിലുള്ള വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഓരോ ദിവസങ്ങളായി മോഷ്ടിച്ചു കടത്തുന്നത് പതിവായിരിക്കുകയാണ്. യന്ത്രഭാഗങ്ങള്‍ മോഷ്ടിക്കുന്നവര്‍ ഇത് ആക്രികടകളിലാണ് എത്തിക്കുന്നത്. തുരുമ്പിച്ച യന്ത്രഭാഗങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുന്നുണ്ട്.

Keywords: Kasaragod, Fire station, Kanhangad, Vehicle, Robbery

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia