city-gold-ad-for-blogger

എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 22.12.2014) എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. വി.വി നഗറലിലെ ഡ്രൈവര്‍ സുകുമാരന്റെ മകളും കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ വി.വി ഷിബിന (15)യാണ് മരിച്ചത്.

സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തില്‍ അഭിനയിച്ച ഷിബിനയുടെ ഫോട്ടോ ആരോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് എലിവിഷം കഴിച്ചതെന്നുമാണ് പറയുന്നത്. ഷിബിന്‍ ഏക സഹോദരനാണ്.
എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kanhangad, Student, Death, Obituary, Photo, VV Shibina, School student dies after consuming rat poison. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia