മിന്നല്‍ പരിശോധനയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണ്ണും മണലും പിടികൂടി
Jun 24, 2014, 22:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2014) അനധികൃതമായി കടത്തുകയായിരുന്ന മണ്ണും മണലും അടങ്ങിയ മൂന്ന് ലോറികള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കെ. രവികുമാറും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടികൂടിയത്.
മടിക്കൈ എരിക്കുളത്ത് നിന്നാണ് മണല്‍ ലോറി പിടികൂടിയത്. മയ്യിച്ച വീരമലക്കുന്നില്‍ അനധികൃതമായി മണ്ണെടുക്കവേയും ചെറുവത്തൂര്‍ കൈതക്കാട്ടു നിന്നുമായി മറ്റു രണ്ടു ലോറികളും പിടികൂടി. ഇവ താലൂക്ക് ഓഫീസില്‍ എത്തിച്ചു. സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ചെറുവത്തൂര്‍ വില്ലേജ് ഓഫീസര്‍ ഇ.വി. വിനോദ്, പുല്ലൂര്‍ വില്ലേജ് ഓഫീസര്‍ കെ. രാജേഷ്, മടിക്കൈ വില്ലേജ് അസിസ്റ്റന്റ് രാജേഷ് എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Sand, Lorry, Hosdurg, Village Office, Kasaragod, Kerala.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067