city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പിടി­കൂടി

അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പിടി­കൂടി
കാഞ്ഞ­ങ്ങാട്: അന­ധി­കൃ­ത­മായി പൂഴി കടത്തി വരി­ക­യാ­യി­രുന്ന ലോറി പോലീസ് പിടി­കൂ­ടി. ഒഴിഞ്ഞ വള­പ്പില്‍ ഇ ന്നലെ വൈകു­ന്നേരം വാഹന പരി­ശോ­ധന നട­ത്തു­ക­യാ­യി­രുന്ന ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കി­ളിന്റെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘ­മാണ് അന­ന്തം­പ­ള്ള­യില്‍ നിന്നും പൂഴി കടത്തി വരി­ക­യാ­യി­രുന്ന കെ എല്‍ 7 ഡബ്ല്യൂ 6238 നമ്പര്‍ ലോറി പിടി­കൂ­ടി­യ­ത്.
ലോറി ഡ്രൈവര്‍ പട­ന്ന­ക്കാട് കരു­വ­ളത്തെ കെ വി അനൂ­പിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.

Keywords: Lorry, Police, Sand Smuggling, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia