city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂഴി ലോറി നാട്ടുകാര്‍ പോലീസിലേല്‍പിച്ചു; അകമ്പടി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2014) കല്ലൂരാവിയില്‍ മണല്‍ കടത്തുകയായിരുന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. മണല്‍ ലോറിക്ക് അകമ്പടിയായ വന്ന ബൈക്കിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

കല്ലൂരാവിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും കെഎല്‍ 13 ഇ 7332 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണലാണ് പിടികൂടിയത്. തുടര്‍ന്ന് പോലീസെത്തി അകമ്പടിയായി പോയ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പൂഴി ലോറി നാട്ടുകാര്‍ പോലീസിലേല്‍പിച്ചു; അകമ്പടി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടി

Keywords : Sand, Lorry, Seized, Kasaragod, Kerala, Kanhangad, Natives, Bike. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia