city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ കടത്ത്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മണല്‍ കടത്ത്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് : അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന മിനി ലോറി പോലീ സ് പിടികൂടി. ലോറി ഡ്രൈവര്‍ മേലാങ്കോട്ടെ ദി നേശ് പൈ(46)യെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈ കുന്നേരം ഇട്ടമ്മല്‍ ജംഗ്ഷനി ല്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസാ ണ് രേഖകളില്ലാതെ മണല്‍ ക ടത്തി വരികയായിരുന്ന കെ.എല്‍.60ബി 9442 നമ്പര്‍ മിനി ലോറി പിടികൂടിയത്.



Keywords: Kasaragod, Kanhangad, Sand-Lorry, Seized

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia