പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ വൃദ്ധന് 3000 രൂപ പിഴ
Jan 1, 2015, 14:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2015) പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ വൃദ്ധനെ കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ബാര അരമങ്ങാനത്തെ അബ്ദുര്‍ റഹ്മാനെയാണ് (66) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.