റിട്ട. അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
Apr 13, 2015, 09:00 IST
പെരിയ: (www.kasargodvartha.com 13/04/2015) റിട്ട. അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. പെരിയ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ റിട്ട. അധ്യാപകന്‍ കരുണാകരന്‍ നായരുടെ ഭാര്യ സുശീല (65)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. ഭര്‍ത്താവ് പറമ്പില്‍ മാങ്ങ പെറുക്കാന്‍ പോയി തിരികെയെത്തിയപ്പോഴാണ് സുശീലയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: ശ്രീകല (കോയമ്പത്തൂര്‍), ശ്രീലത (ഝാര്‍ഖണ്ഡ്). സംസ്‌കാരം ചൊവ്വാഴ്ച.
Keywords : Teacher, Kasaragod, Kerala, Periya, Death, Kanhangad, Heart attack, Government school, Mango, Karunakaran,
Advertisement: