അമ്മമാര്‍ക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Aug 1, 2012, 17:53 IST
ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ഐ.സി.ടി.എസ്.ഓഫീസര്‍ മേഴ്‌സി മാത്യു നിര്‍വ്വഹിക്കുന്നു |
റോട്ടറി ക്ലബ് പ്രസിഡണ്ട് എന്‍.. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. വിനോദ് കുമാര്‍, എം.എസ്. പ്രദിപ് ആശംസാ പ്രസംഗം നടത്തി. കമ്മിറ്റി ചെയര്‍മാന്‍ എം.വിനോദ് സ്വാഗതവും, ഗിരിജ നന്ദിയും പറഞ്ഞു.
Keywords: World Breastfeeding Week, Celebration, Class, Mothers, Rotary club, Kanhangad, Kasaragod