city-gold-ad-for-blogger

വസ്ത്രാലയത്തില്‍ നിന്നും 20,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2014) വസ്ത്രലയത്തിലുണ്ടായ മോഷണത്തില്‍ 20,000 രൂപയുടെ നഷ്ടം സംഭവിച്ചു. കൊവ്വല്‍പ്പള്ളിയിലെ സുമതിയുടെ ഉടമസ്ഥതയിലുള്ള വനിതാ ടെലറിംഗ് ആന്റ് ഗാര്‍മെന്‍സിലാണ് കവര്‍ച്ച നടന്നത്.

വിഷു അവധികഴിഞ്ഞ് ബുധനാഴ്ച്ച കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന
വിവരം അറിഞ്ഞത്. 2,500 രൂപ ഉള്‍പ്പെടെ 20,000 രുപയുടെ തുണിത്തരങ്ങളാണ്
മോഷണം പോയയത്. സുമതിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അനേഷണം
ആരംഭിച്ചു.
വസ്ത്രാലയത്തില്‍ നിന്നും 20,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords:  Kanhangad, Kerala, Tailor, Theft, kasaragod, Hosdurg, Police, Robbery

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia