വീട്ടില്‍ നിന്നും അഞ്ചു പവന് സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്നു
Mar 9, 2015, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/03/2015) കാഞ്ഞങ്ങാട് ജോളി ബേക്കറി ഉടമ ബല്‍രാജിന്റെ മൂലക്കണ്ടത്തെ വീട്ടില്‍ നിന്നും അഞ്ചു പവന് സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ബല്‍രാജും കുടുംബാംഗങ്ങളും ബന്ധുവിന്റെ വിവാഹത്തിനു വടകരയിലേക്കു പോയ സമയത്താണു കവര്‍ച്ച നടന്നത്.
ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ചാവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണു മോഷ്ടാക്കള്‍ അകത്തുകടന്നു അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തത്. ഹൊസ്ദുര്‍ഗ് പോലീസ് കേസേടുത്ത് അന്വേഷണം നടത്തിവരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
Keywords: Kasaragod, Kerala, Kanhangad, Robbery, House, Gold, Wedding, Robbery in house at Kanhangad.
Advertisement: