കുശാല്‍നഗറിലെ റിട്ട.പ്യൂണ്‍ കുഞ്ഞികൃഷ്ണന് നിര്യാതനായി
Jul 26, 2012, 17:36 IST
കാഞ്ഞങ്ങാട്: കുശാല്‍നഗറിലെ റിട്ട.പ്യൂണ്‍ കുഞ്ഞികൃഷ്ണന് (62) നിര്യാതനായി. (ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). ഭാര്യ : ശാന്ത.
മക്കള്‍: ബിന്ദു, സിന്ധു, ബിജു, ഷിജു. സഹോദരങ്ങള്‍: നാരായണന്, വാസു, ഭരതന്, ശശി, പരേതയായ മാധവി.
മക്കള്‍: ബിന്ദു, സിന്ധു, ബിജു, ഷിജു. സഹോദരങ്ങള്‍: നാരായണന്, വാസു, ഭരതന്, ശശി, പരേതയായ മാധവി.
Keywords: Kasaragod, Kanhangad, Kushanagar, former peon, charamam.