city-gold-ad-for-blogger
Aster MIMS 10/10/2023

റെജിയുടെ മരണം: സബ് എന്‍ജിനീയര്‍ക്കും ലൈന്‍മാനുമെതിരെ നടപടിയുണ്ടാകും

റെജിയുടെ മരണം: സബ് എന്‍ജിനീയര്‍ക്കും ലൈന്‍മാനുമെതിരെ നടപടിയുണ്ടാകും
Reji
കാഞ്ഞങ്ങാട്: പ്ളാച്ചിക്കരയില്‍ 11 കെ വി ലൈന്‍ പോസ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ ഷോക്കേറ്റ് കെഎസ്ഇബി മസ്ദൂര്‍ റെജി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സബ് എന്‍ജിനീയര്‍ക്കും ലൈന്‍മാനുമെതിരെ അച്ചടക്ക നടപടി ഉണ്ടാകും. റെജിയുടെ മരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പരിഗണിച്ചുവരികയാണ്. സബ് എന്‍ജിനീയറുടെയും ലൈന്‍മാന്റെയും കുറ്റകരമായ അനാസ്ഥയാണ് റെജി ഷോക്കേറ്റ് മരിക്കാനിടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Keywords: Reji's death, Leagal action, Sub engineer, Lineman, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL