രമേശ് ചെന്നിത്തല ശനിയാഴ്ച കാഞ്ഞങ്ങാട്ട്
Dec 26, 2014, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2014) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തും. രാവിലെ 10 മണിക്ക് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ നയിക്കുന്ന കോണ്‍ഗ്രസ് ജന്മദിന ജ്യോതി പ്രയാണ ജാഥ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28 ന് രാവിലെ കാഞ്ഞങ്ങാട്ട് നിന്ന് ആരംഭിക്കുന്ന ജാഥ രണ്ട് ദിവസം ജില്ലയില്‍ പര്യടനം നടത്തും. മാലോത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ പരപ്പ ബ്രാഞ്ചിന്റെ ഉദ്ഘാടനവും രാവിലെ 11 മണിക്ക് ആഭ്യന്തരമന്ത്രി നിര്‍വഹിക്കും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Kerala, Ramesh-Chennithala, Visit, inauguration, Programme.
Advertisement: