റമദാന്‍ നന്മ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ
Jun 28, 2015, 14:44 IST
(www.kasargodvartha.com 28/06/2015) റമദാന്‍ ഉയര്‍ത്തുന്നത് മാനവികതയുടെ മഹത്തായ സന്ദേശമാണ്. മനുഷ്യ നന്മ ലക്ഷമിട്ടുള്ള ഉദാത്തമായ ഒട്ടനവധി ആശയങ്ങളുടെ മഹാപ്രവാഹമായ ഖുര്‍ആന്റെ ഏറ്റവും ശ്രേഷ്ടമായ കല്‍പനയാണ് റമദാന്‍ വ്രതം. മനുഷ്യ മനസിനെ നന്മയിലേക്കും ശുദ്ധിയിലേക്കും നയിക്കുന്ന മഹത്തായ പാത കൂടിയാണ് റമദാന്‍. ജീവിതകാലം മുഴുവന്‍ ആത്മശുദ്ധീകരണത്തിലൂടെ വിശ്വാസികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് റമദാന്‍ കൂടുതല്‍ മഹത്തരമാകുന്നത്. ലോകത്തിന് തന്നെ മാതൃകയായ ജീവിതചര്യയാണിത്.
Keywords : Kasaragod, Kerala, MLA, E. Chandrashekharan-MLA, Kanhangad, Ramadan Message, Advertisement City Bag.