city-gold-ad-for-blogger

റമദാന്‍ നന്മ - കെ കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍)

(www.kasargodvartha.com 03/07/2015) ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വിശുദ്ധമാസമാണ് റമദാന്‍. മനസ്സും ശരീരവും ശുദ്ധമാക്കി ഓരോ വിശ്വാസിയെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാക്കുന്നു. എല്ലാവിധത്തിലും ശാരീരികവും മാനസികവുമായ ഇച്ഛകളെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ റമദാന്‍ പോലെ മറ്റൊരു ഉപാധിയില്ല. അതുവഴി ഓരോ വിശ്വാസിക്കും സന്തോഷവും സമാധാനവും കൈവരുന്നുവെന്നതാണ് റമദാനെ കൂടുതല്‍ മഹത്തരമാക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റമദാന്‍ നന്മ - കെ കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍)


Keywords :  Kasaragod, MLA, Trikaripur, K. Kunhiraman MLA, Kanhangad, Kerala,  Ramadan  Message  2015,  Advertisement  Aramana Fathima  Hospital. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia