റമദാന്‍ സന്ദേശം - എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ
Jul 7, 2014, 13:16 IST
(www.kasargodvartha.com 07.07.2014) പട്ടിണി കിടക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാനുള്ള മനസുണ്ടാക്കുകയാണ് റമദാന്‍ വ്രതത്തിലൂടെ ഉണ്ടാകേണ്ടത്. ലോകത്തെവിടെയുമുള്ള കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ വിശ്വാസിക്ക് കഴിയണം. മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കാളികളാകാനും അവരെ സഹായിക്കാനും തയ്യാറാകുമ്പോഴാണ് ഒരാളുടെ നോമ്പ് അര്‍ത്ഥവത്താവുന്നത്.
Also Read: ആദ്യരാത്രിയില്‍ വിവാഹമോചനം
Keywords: Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ramadan wishes quotes
Advertisement:
Keywords: Ramadan wishes messages, Ramadan Greetings SMS, Ramadan messages, Ramadan mubarak sms, Happy Ramadan SMS, Ramadan wishes quotes
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067