city-gold-ad-for-blogger

റമദാന്‍ നന്മ- മെട്രോ മുഹമ്മദ് ഹാജി

(www.kasargodvartha.com 06/07/2015) വ്രതം ഒരു സാംസ്‌കാരിക പ്രക്രിയയാണ്. ദേഹവും ദേഹിയും ശുദ്ധമാവലാണത്. ദിവസം മുഴുവന്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ദേഹത്തിന്റെ തളര്‍ച്ചയോ വയറിന്റെ ശൂന്യതയോ അല്ല, മറിച്ച് ത്യാഗത്തിലൂടെ കൈവരിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവിധ ദുര്‍ ചിന്തകളില്‍ നിന്നും മനസ്സിനെ മുക്തമാക്കലാണ്. നോമ്പ് ആത്മാവിന്റെ കരുത്താണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റമദാന്‍ നന്മ- മെട്രോ മുഹമ്മദ് ഹാജി

Keywords : Kasaragod, Kanhangad, Kerala, Ramadan Message 2015, Metro Muhammed Haji. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia