city-gold-ad-for-blogger

ക്ലേ മോഡലിങ്ങില്‍ പി.വി. ശ്യാമയ്ക്ക് മൂന്നാം സ്ഥാനം

ക്ലേ മോഡലിങ്ങില്‍ പി.വി. ശ്യാമയ്ക്ക് മൂന്നാം സ്ഥാനം കാഞ്ഞങ്ങാട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന അന്തര്‍ സര്‍വകലാശാല യുവജനോല്‍സവത്തില്‍ ക്ലേ മോഡലിങ്ങില്‍ പി.വി. ശ്യാമയ്ക്ക് മൂന്നാം സ്ഥാനം.

പ്രശസ്ത ചിത്രകാരനും ബങ്കളം കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ശ്യാമ ശശി- എ.പി. ഗീത ദമ്പതികളുടെ മകളാണ്. എളേരിത്തട്ട് ഗവ. കോളജ് വിദ്യാര്‍ഥിനിയാണ്.

Keywords: Clay model, Third prize, P.V.Shyama, Kanhangad, Kasaragod, Kerala, Malayalam news, P.V. Shyama gets 3rd place in clay modeling

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia