വ്യാപാരി പുല്ലൂരിലെ വി.ഉണ്ണികൃഷ്ണന്‍ നിര്യാതനായി
Jan 25, 2013, 19:15 IST
കാഞ്ഞങ്ങാട്: വാഴക്കുല വ്യാപാരി പുല്ലൂര്‍ പെരളം മാടിക്കാലിലെ വടക്കിനിയില്‍ വി. ഉണ്ണികൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യ: വി. നാരായണി, മക്കള്‍: വി. പ്രദീപ് (ബോംബെ ഡ്രെസസ്, കാഞ്ഞങ്ങാട്), വി. പ്രമോദ് (പച്ചക്കറി വ്യാപാരി, കോട്ടച്ചേരി മാര്‍ക്കറ്റ്), പ്രശാന്ത് (ഷാര്‍ജ), പ്രസീദ (അധ്യാപിക പാക്കം ജി. എച്ച.് എസ്. എസ്).
മരുമക്കള്‍: വി. അര്‍ച്ചന (ഒയക്കട), വി. ബിന്ദു(എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൊഗ്രാല്‍), സുജിത (പുതിയകണ്ടം), ബാബു (മയിലാട്ടി). സഹോദരങ്ങള്‍: നാരായണന്‍ (ബഹ്‌റൈന്‍), രാമകൃഷ്ണന്‍, ബാബു (ഇരുവരും ദുബായ്), രാമചന്ദ്രന്‍ (വിമുക്തഭടന്‍), കാര്‍ത്ത്യായനി (തട്ടുമ്മല്‍), പരേതയായ നന്ദിനി.
Keywords: Merchant, V.Unnikrishnan, Obituary, Pullur, Kanhangad, Kasaragod, Kerala, Malayalam news