city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിക്കോത്തെ പുലിക്കോടത്തി തമ്പായി അമ്മ നിര്യാതയായി

വെള്ളിക്കോത്തെ പുലിക്കോടത്തി തമ്പായി അമ്മ നിര്യാതയായി കാഞ്ഞങ്ങാട്: പരേതനായ പുലിക്കോടന്‍ നാരായണന്റെ ഭാര്യ വെള്ളിക്കോത്തെ പുലിക്കോടത്തി തമ്പായി അമ്മ (85) നിര്യാതയായി.

മക്കള്‍: ടി. മാധവി, ലക്ഷ്മി, ദാമോദരന്‍, യശോദ (റിട്ട. നേഴ്‌സ്, സിറ്റി ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്), ടി. രവി (റിട്ട ഡയറ്റ് ലച്കറര്‍), തങ്കമണി (അധ്യാപിക, കണ്ണാടിപ്പറമ്പ്, ഹൈസ്‌കൂള്‍), രാജേന്ദ്രന്‍, പവിത്രി. 

മരുമക്കള്‍: ടി.വി. കൃഷ്ണന്‍ (അട്ടക്കണ്ടം), പി. പരദേശി (താന്നിയടി), കെ. ശ്രീധരന്‍ നാറാത്ത് (റിട്ട. ഡയറ്റ് ലക്ചറര്‍), പി. രാമകൃഷ്ണന്‍ (മുന്നാട്), മീനാക്ഷി (കുയ്യടം), ഹൈമവതി (അധ്യാപിക), തങ്കമണി (കടമല).

Keywords: T.Thambayi Amma, Obituary, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia