ഉണിപ്പിലാടത്ത് മാരാന്‍ വീട്ടില്‍ പി.യു. കുഞ്ഞിപ്പെണ്ണ് അമ്മ നിര്യാതയായി
Dec 24, 2014, 09:04 IST
നീലേശ്വരം: (www.kasargodvartha.com 24.12.2014) പരേതനായ മങ്കത്തില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയും പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് കാരണവതിയുമായ ഉണിപ്പിലാടത്ത് മാരാന്‍ വീട്ടില്‍ പി.യു. കുഞ്ഞിപ്പെണ്ണ് അമ്മ (82) നിര്യാതയായി.
മക്കള്‍: ചന്ദ്രന്‍ (ദുബൈ), മോഹനന്‍ (ബിഎസ്എന്‍എല്‍), ഉണ്ണി, സരസ്വതി, സുജാത, പരേതരായ ബാബു, രവി. മരുമക്കള്‍: സരസ്വതി, ലക്ഷ്മി, സതി, സാവിത്രി, മിനി, മാധവന്‍, രാജന്‍. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ (റിട്ട. എച്ച്എസ്‌സി, ലക്ഷദ്വീപ്), പരേതരായ മാണിയമ്മ, ചീയേയി അമ്മ, കുഞ്ഞമ്പു നായര്‍.

Keywords : Kasaragod, Kanhangad, Nileshwaram, Obituary, PU Kunhippen Amma.