മതേതര ഭാരതം ലോകത്തിനു മാതൃക: പ്രവാസി കോണ്‍ഗ്രസ്
Aug 16, 2013, 16:37 IST
കാഞ്ഞങ്ങാട്: അഹിംസ സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷ് ആധിപത്യം അവസാനിപിച്ച് സ്വാതന്ത്ര്യം നേടിയ ഭാരതം ലോകത്തിനു മാതൃകയാണെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 67 -ാമത് സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര സമര കാല ഘട്ടത്തില്‍ നിര്‍ണായകമായിരുന്നതും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, എ.സി കണ്ണന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ തുടങ്ങിയ മഹാരഥന്മാരുടെ പാദ സ്പര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ ഹൊസ്ദുര്‍ഗ് മാന്തോപ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. അസിനാര്‍, ഭാരവാഹികളായ പ്രവീണ്‍ തോയമ്മല്‍, ഡി.വി. ബാലകൃഷ്ണന്‍, കെ.പി മോഹനന്‍, എന്‍.കെ രത്‌നാകരന്‍, ജവഹര്‍ ബാല വേദി ബ്ലോക്ക് ചെയര്‍മാന്‍ ചന്ദ്രന്‍ പനംകാവ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് വളപാടി, ജമീല ഗണേഷ് നഗര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഒ.വി രാജേഷ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. കുഞ്ഞികൃഷ്ണന്‍, പി.വി. സത്താര്‍, സുകുമാരന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Also Read:
ഈജിപ്തിലെ സൈനീക നടപടിയില്‍ എമിറേറ്റി ലേഖിക കൊല്ലപ്പെട്ടു
Keywords : Kanhangad, Congress, Kerala, Kasaragod, Independence Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.