പ്രവാസി കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
Aug 27, 2014, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2014) തിരിച്ചു വന്ന പ്രവാസികള്‍ക്കായുള്ള ക്ഷേമ നിധി പെന്‍ഷന്‍ സംബന്ധിച്ചുള്ള അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി.
ക്ഷേമ നിധി പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയായി വര്‍ധിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിമാരായ ജമീല അഹ്മദ്, സിജോ ചാമക്കാല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Oommen Chandy, Kasaragod, Chief Minister, Memorandum, Pravasi Congress.
Advertisement: