സലാം ഹാജിയുടെ ഘാതകരെ പിടികൂടണം: പ്രവാസി കോണ്‍ഗ്രസ്
Aug 13, 2013, 14:20 IST
കാഞ്ഞങ്ങാട്: വ്യവസായ പ്രമുഖനും പ്രവാസിയുമായ തൃക്കരിപ്പൂരിലെ സലാം ഹാജിയുടെ ഘാതകരെ എത്രയും പെട്ടെന്നു പിടികൂടണമെന്ന് കാസര്‍കോട് ജില്ലാ പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് വളാപാടി, പി.വി . ഹസൈനാര്‍, കരുണാകരന്‍ കതുണ്ടി, ലയണല്‍ ജോസഫ്, ജമീല ഗണേഷ് നഗര്‍, സിജോ കള്ളാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് വളാപാടി, പി.വി . ഹസൈനാര്‍, കരുണാകരന്‍ കതുണ്ടി, ലയണല്‍ ജോസഫ്, ജമീല ഗണേഷ് നഗര്‍, സിജോ കള്ളാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Kasaragod, Kanhangad, Murder, case, Trikaripure, Congress, Accuse, Kerala, Salam Haji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.