city-gold-ad-for-blogger
Aster MIMS 10/10/2023

'പ്രവാസികളുടെ വോട്ട് ടി. സിദ്ദീഖിന്' ക്യാമ്പയിന് തുടക്കം

മഞ്ചേശ്വരം: പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തുന്ന 'പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ടി.സിദ്ദീഖിനു' എന്ന ക്യാമ്പയിന് മഞ്ചേശ്വരത്ത് തുടക്കം. ജില്ല പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ഇതിനോടനുബന്ധിച്ചു നടത്തിയ കുടുംബ സംഗമവും ഗൃഹ സന്ദര്‍ശനവും മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി എം കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്ത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹമീദ്, പ്രവാസി കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി നാം ഹനീഫ്, ജില്ലാ സെക്രട്ടറി ജമീല അഹ്മദ്, സി എം ഷെയ്ഖ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളിലും ആത്മാര്‍ഥതയോടെ ഇടപെടുന്ന ടി.സിദ്ദീഖിനെ വിജയിപ്പിക്കേണ്ടത് ജില്ലക്കാരായ ഓരോ പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും എല്ലാ പ്രവാസികളും കുടുംബാംഗങ്ങളും ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

'പ്രവാസികളുടെ വോട്ട് ടി. സിദ്ദീഖിന്' ക്യാമ്പയിന് തുടക്കം
അഡ്വ.ടി സിദ്ദീഖ് കല്യാശേരി നിയോജക മണ്ഡലത്തിലെ പട്ടുവം, അരിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  അഞ്ചുതവണ നിസ്‌കാര സമയങ്ങളില്‍ വിടരുന്ന പുഷ്പം അത്ഭുതമാവുന്നു

Keywords:  Election-2014, Meet, Voters list, Manjeshwaram, Kanhangad, kasaragod, Family-meet, Campaign, T.Siddiq, Ahmad, CM Sheikh Kunhi

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL