നീലേശ്വരം തൈക്കടപ്പുറത്തെ പ്രഭ നിര്യാതയായി
May 28, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 28/05/2015) തൈക്കടപ്പുറം ഐസ് പ്ലാന്റിനു സമീപത്തെ കെ. കൃഷ്ണന്റെ ഭാര്യ പ്രഭ (50) നിര്യാതയായി. സംസ്‌കാരം 29ന് ഉച്ചയ്ക്കു രണ്ടിനു സമുദായ ശ്മശാനത്തില്‍.
മക്കള്‍: കൃപ കൃഷ്ണന്‍, വിശാഖ്. മരുമകന്‍: ദീപക്. സഹോദരങ്ങള്‍: ശ്യാമരാജന്‍ (ഗള്‍ഫ്), സതീശന്‍ (മല്‍സ്യത്തൊഴിലാളി).
മക്കള്‍: കൃപ കൃഷ്ണന്‍, വിശാഖ്. മരുമകന്‍: ദീപക്. സഹോദരങ്ങള്‍: ശ്യാമരാജന്‍ (ഗള്‍ഫ്), സതീശന്‍ (മല്‍സ്യത്തൊഴിലാളി).
Keywords : Nileshwaram, Obituary, Kanhangad, Prabha, Thaikadappuram.