പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്യും
Feb 17, 2013, 00:00 IST
കാഞ്ഞങ്ങാട്: ഒരുമയോടെ ജനകീയ അവകാശങ്ങള്‍ക്കായി എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ഡേയുടെ ഭാഗമായി ഞായറാഴ്ച കാഞ്ഞങ്ങാട് വളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സെക്രട്ടറി ബി. നൗഷാദ് വടകര ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. നൂറുല്‍ അമീന്‍ മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, ഓള്‍ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ഫൈസി കടവല്ലൂര്‍, ഐ.എന്‍.എല്‍ ജില്ലാ ഖജാഞ്ചി ഇ.കെ.കെ. പടന്നക്കാട്, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, സമാജ്‌വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ടി. സുഭാഷ് നാരായണന്‍ സംസാരിക്കും.
പുതിയ കോട്ടയില്‍ നിന്ന് വൈകിട്ട് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം മന്‍സൂര്‍ ആശുപത്രി പരിസരത്ത് നടക്കും.

Keywords: Popular Front of India, Kanhangad, Conference, Inauguration, Kasaragod, Kerala, B. Noushad Vadakara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.