city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട് സ്വദേശി ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/06/2015) പള്ളിക്കര പൂച്ചക്കാട് സ്വദേശി ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പൂച്ചക്കാട്ടെ സ്റ്റോര്‍ മുഹമ്മദ് കുഞ്ഞി-അസ്മ ബീവി ദമ്പതികളുടെ മകന്‍ സുബൈര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

ഒരു വര്‍ഷത്തോളമായി ഗോവയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഖദീജ (ചെറുവത്തൂര്‍ മാവിലാകടപ്പുറം) ഏക മകള്‍ അസ്ബിയ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അഹമ്മദ് ഷാഫി, സിദ്ദീഖ്, സുഹറ, ജമീല, ആഇശ. മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും.
പൂച്ചക്കാട് സ്വദേശി ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Kanhangad, Death, Obituary, Poochakkad native dies in Goa, Zubair, Poochakkadu, Advertisement Roastery.

പൂച്ചക്കാട് സ്വദേശി ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia