പോലീസ് റെയ്ഡ്:പത്തോളം പേര്‍ പിടിയില്‍
Feb 27, 2012, 16:18 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി പോലീസ് വ്യാപകമായി റെയ്ഡ് നടത്തി.
ഞായറാഴ്ച രാത്രിയാണ് ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിഞ്ഞാല്‍, കൊളവയല്‍, ചിത്താരി, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയത്.
അതിഞ്ഞാലില്‍ നിന്നും ചിത്താരിയില്‍ നിന്നുമായി പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കാഞ്ഞങ്ങാട് കലാപവുമായി ബന്ധപ്പെട്ട കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
സിഐയുടെ നേതൃത്വ ത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കലാപ കേസില്‍ അന്വേഷണം നടത്തിവരുന്നത്.

Keywords: Kanhangad, Police-raid, Kanhangad-Clash, പോലീസ് റെയ്ഡ്, കാഞ്ഞങ്ങാട്